ബിഗ് ബോസ്സിൽ വീണ്ടും പേളി ശ്രീനി കലഹം | filmibeat Malayalam

2018-09-29 1

Big Boss Malayalam, Pearley Sreenish latest
ബിഗ് ബോസിലെ പ്രണയ ജോഡികളായ പേളിയും ശ്രീനിയും ഇടയ്ക്കിടയ്ക്ക് വഴക്കിടാറുണ്ട്. ഇരുവരും തമ്മിലുള്ള പിണക്കം ഇപ്പോഴും അതേ പോലെ തുടരുന്നുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്
#BigBossMalayalam